കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് 'കാണെക്കാണെ'; വിശേഷങ്ങൾ പങ്കിട്ട് ഐശ്വര്യ ലക്ഷ്മി

aishwarya-17
SHARE

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ ഒരുക്കുന്ന കാണെക്കാണെ എന്ന ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തി.  കാണെക്കാണെയുടെ ഉദ്വേഗജനകമായ ട്രെയിലർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി - സഞ്ജയ്‌ കൂട്ടുകെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. വിശേഷങ്ങൾ പങ്കിട്ട് ഐശ്വര്യ ലക്ഷ്മി.

MORE IN PULERVELA
SHOW MORE
Loading...
Loading...