വീടൊരുക്കാന്‍ നിറങ്ങള്‍; തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം; പറയുന്നു ഡിസൈനർ

home
SHARE

വീട് അണിയിച്ചൊരുക്കുന്നതിൽ ഏറെ പ്രധാനമാണ് നിറങ്ങളുടെ തിരഞ്ഞെടുപ്പ്. വീടിനെ ഭംഗിയാക്കുന്നതിൽ മാത്രമല്ല ചെറിയ വീടുകൾക്ക് വിശാലത കൊണ്ടുവരുന്നതിലും നിറങ്ങൾക്ക് വലിയ പങ്കുണ്ട്. നിറങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം ഇന്റീരിയർ പ്ലാനിങ്ങ് ഏത് ഘട്ടത്തിൽ വേണമെന്നും പറഞ്ഞു തരുകയാണ് ഡിസൈനറായ ഫൈസൽ നിർമാൺ . 

MORE IN PULERVELA
SHOW MORE
Loading...
Loading...