9/11 ഇന്നും നടുക്കുന്ന ഓർമ; ചിതാഭസ്മത്തിനായി കാത്തത് ഒരു വർഷം; ഓമന

omana-11
SHARE

നടുക്കുന്ന ഓർമയാണ് രണ്ട് പതിറ്റാണ്ടിനിപ്പുറവും വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണം. അന്ന് ജീവൻ പൊലിഞ്ഞ വൽസ രാജുവിന്റെ സഹോദരി ഓമന മുക്കാടൻ പുലർവേളയിൽ.  ഒരു വർഷത്തോളം കാത്തിരുന്ന ശേഷമാണ് സഹോദരിയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.  വൽസയുടെ വേർപാടും അതിന് ശേഷമുള്ള ജീവിതത്തെയും കുറിച്ച് ഓമന പറയുന്നു. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...