മഞ്ജു ചേച്ചി പറഞ്ഞിട്ടും വിശ്വസിച്ചില്ല; 'പ്രാങ്ക്' കോളെന്ന് കരുതി; അവാർഡ് വിശേഷവുമായി ഷാലു

shalu-04
SHARE

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച വാർത്ത അറി‍ഞ്ഞുപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്ന് നടി ഷാലു കുര്യൻ. വിഡിയോ കോൾ ചെയ്ത് ആദ്യം കൺഗ്രാറ്റ്സ് പറഞ്ഞത് മഞ്ജു പിള്ളയാണ്. ചേച്ചി വിളിച്ചപ്പോൾ ' നിങ്ങൾക്ക് പ്രാങ്ക് ആക്കാൻ വേറെ ആരെയും കിട്ടിയില്ലേ എന്നായിരുന്നു എന്റെ മറുപടി. കാലു പിടിച്ച് പറഞ്ഞിട്ട് പോലും വിശ്വസിച്ചില്ലെന്നും ഷാലു പറയുന്നു. 15 വർഷത്തോളമായി അഭിനയരംഗത്തെത്തിയിട്ട്. ആദ്യമായി സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമെന്നും ഷാലു പുലർവേളയിൽ. വിഡിയോ കാണാം. 

MORE IN PULERVELA
SHOW MORE
Loading...
Loading...