
ഌധികാരവികേന്ദ്രീകരണമെന്ന് കേരളത്തിൽ പറയുമ്പോൾ ആദ്യം പറയുന്ന പേര് ഡോ. തോമസ് ഐസക്കിൻറേതാണെന്ന് കാര്യത്തിൽ സംശയമില്ല. 25 വർഷം വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന നിൽക്കുമ്പോൾ താങ്കൾ ഇപ്പോൾ നമ്മുടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളടക്കം തൃപ്തനാണോ?. പുലർവേളയിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്ക്.