'ഇഷ്ക്കിലെ മരിയ കരിയർ ബെസ്റ്റ്'; തെലുങ്കിലേക്കും ചുവടുമാറ്റി ലിയോണ

leona
SHARE

തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് മലയാളത്തിലെ യുവ നായിക ലിയോണ ലിഷോയ്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഇഷ്കിലൂടെയാണ് ലിയോണ ടോളിവുഡിലെത്തുന്നത്. 'ഇഷ്ക്- നോട്ട് എ ലവ് സ്റ്റോറി' എന്ന പേരിൽ തന്നെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ തേജ സജ്ജ, മലയാളത്തിൽ നിന്ന് പ്രിയ വാര്യർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ .  

MORE IN PULERVELA
SHOW MORE
Loading...
Loading...