പെരുന്നാള്‍ സന്തോഷം പങ്കുവച്ച് ഇര്‍ഷാദും മെഹറിനും പുലര്‍വേളയില്‍

Specials-HD-Thumb-Pularvela-Guest-Irshad
SHARE

ബക്രീദിന്റെ ആഘോഷത്തിലാണ് ലോകം. ഈ സന്തോഷനിമിഷങ്ങളില്‍ പുലര്‍വേളയില്‍ നമുക്കൊപ്പം രണ്ട് അതിഥികളുണ്ട്. സിനിമയില്‍ രണ്ടരപതിറ്റാണ്ടായി സാന്നിധ്യമറിയിക്കുകയും സമീപകാലത്ത് ഓപ്പറേഷന്‍ ജാവയിലൂടെയും വോള്‍ഫിലൂടെയും കരിയറില്‍ കുതിച്ചുചാട്ടം നടത്തുകയും ചെയ്തയാളാണ് ഒരാള്‍. മറ്റാരുമല്ല നടന്‍ ഇര്‍ഷാദ്. മറ്റൊരാള്‍ റിയാലിറ്റി ഷോകളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും പ്രിയങ്കരിയായ ഗായിക മെഹറിന്‍ ആണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...