നര്‍ത്തകിയുടെ തിരിച്ചുവരവ്; 'നീയാണെന്‍ പ്രണയ'വുമായി നീന ചെറിയാന്‍

dancerwb
SHARE

നടിയും നർത്തകിയുമായ നീന ചെറിയാൻ കലാരംഗത്ത് തിരിച്ചെത്തുകയാണ് നീയാണെൻ പ്രണയം എന്ന സംഗീത നൃതാവിഷ്കാരത്തിലൂടെ. കലോത്സവ വേദികളിലും ടെലിവിഷനിലും തിളങ്ങിയിരുന്ന നീന മോഹിയാട്ടം ,കുച്ചിപ്പുടി , ഭരതനാട്യം ,കഥക് എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. നർത്തകിയുടെ തിരിച്ച് വരവ് എന്ന തീമിൽ സനി’ൽ തോമസാണ് ദൃശ്യവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാരിയർ ,ജയസൂര്യ , ഇന്ദ്രജിത്ത് എന്നിവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ആണ് ഗാനമെത്തുന്നത് ,സ്മിത സലീമിന്‍റെ വരികൾ ഈണമിട്ട് പാടിയിരിക്കുന്നത് അർച്ചന. ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയതും   നീന ചെറിയാനാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...