സൈക്ലോജിക്കല്‍ ഹൊറല്‍ ചിത്രം 'ഓളം'; തിരക്കഥാകൃത്തായി നടി ലെന

lena
SHARE

തിരക്കഥാകൃത്തായി നടി ലെന. രണ്ട് പതിറ്റാണ്ട് പിന്നിട്ട സിനിമ ജീവിതത്തിൽ ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ഓളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ വി.എസ്. അഭിലാഷിനൊപ്പമാണ് ലെന തിരക്കഥയൊരുക്കിയത്  .  അര്‍ജുന്‍ അശോകന്‍,  ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവർക്കൊപ്പം ചിത്രത്തിൽ അഭിനേതാവായും ലെന എത്തുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...