സകുടുംബം കാണാം 'സാറാസ്' ; പ്രതീക്ഷകൾ പങ്കുവച്ച് ജൂഡും ധന്യയും

saras-03
SHARE

ജൂഡ് ആന്തണി സംവിധാനം ചെയ്ത പുതിയ ചിത്രം സാറാസ് തിങ്കളാഴ്ച ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സണ്ണി വെയ്നും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ്. ശാന്ത മുരളിയും പി.കെ. മുരളീധരനും ചേർന്നാണ്  നിര്‍മ്മിച്ചത്. അന്നയ്ക്കൊപ്പം പിതാവ് ബെന്നി പി നായരമ്പലവും അഭിനേതാവായി ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് പാടിയ ഗാനവും സാറാസിന്റെ പ്രത്യേകതയാണ്. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. മല്ലിക സുകുമാരന്‍, ധന്യ വര്‍മ്മ, സിദ്ദീഖ് തുടങ്ങി നിരവധി താരങ്ങള്‍ സാറാസിലുണ്ട്. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...