ഓർമകളുടെ കോഴിക്കോട് ബീച്ച്; വിശേഷങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്

riyas-01
SHARE

കോഴിക്കോടൻ ജനതയുടെ മുഖമാണ് ബീച്ച്. നാടിന്റെയും നാട്ടുകാരുടെയും നൻമയുടെ ഒരംശം ഈ ബീച്ചിനുമുണ്ടെന്ന് പറയുന്നു മന്ത്രി മുഹമ്മദ് റിയാസ്. നവീകരിച്ച ബീച്ചിലിരുന്ന് മാധുര്യവും ദുഃഖവും നിറഞ്ഞ ഓർമകൾ മന്ത്രി പുലർവേളയിൽ പങ്കുവയ്ക്കുന്നു. വിഡിയോ കാണാം. 

MORE IN PULERVELA
SHOW MORE
Loading...
Loading...