പൃഥ്വിയുടെ കോൾഡ് കേസ് പ്രേക്ഷകരിലേക്ക്; വിശേഷങ്ങളുമായി തനുവും അദിതിയും

Specials-HD-Thumb-Pularvela-Guest-Tanu-Balak-and-Adhithi
SHARE

പൃഥ്വിരാജിൻറെ കോൾഡ് കേസ് ഇന്ന് അർധരത്രിയോടു കൂടി ഒടിടി റിലീസ് ചെയ്തു.. ഈ ചിത്രം തിയേറ്റർ റിലീസ് തന്നെ ഉദേശിച്ച് നിർമിച്ച ചിത്രമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ പക്ഷെ ഒടിടി റിലീസ് വേണ്ടിവന്നു. അതുക്കൊണ്ട് തന്നെ ടെൻഷൻ അടിക്കേണ്ട പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ല. ഇതിനൊടകം തന്നെ എത്ര പേർ ഈ സിനിമ കണ്ടു എന്നുള്ള കണക്ക് നോക്കിയാൽ ഞെട്ടിപ്പിക്കുന്നതാണ്. വളരെ കാലമായി കാത്തിരുന്ന ഒരു സിനിമ കൂടിയാണ്. ഹൊറർ ത്രില്ലറാണ്. പൃഥ്വിരാജിൻറെ കോൾഡ് കേസ്.വിശേഷങ്ങളുമായി തനുവും അദിതിയും.

MORE IN PULERVELA
SHOW MORE
Loading...
Loading...