ലഹരിയുടെ മായാലോകത്തോട് 'നോ' പറയാം; ജീവൻ രക്ഷിക്കാം

drugs-26
SHARE

ലഹരിയുടെ വസ്തുതകളെ പങ്കുവയ്ക്കുക, ജീവൻ രക്ഷിക്കുക എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ സന്ദേശം. പലപ്പോഴും ഗുരുതരാവസ്ഥ മനസിലാക്കാതെയാണ് ആളുകൾ ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങുന്നത്. ലഹരി വസ്തുക്കൾ നൽകുന്ന അനുഭൂതിയാണ് കുട്ടികളെ ഈ വഴിക്ക് തിരിക്കുന്നത്. അറിയാം ലഹരിയുടെ കാണാക്കയങ്ങൾ. അഡ്വക്കേറ്റ് ചാർലി പോൾ സംസാരിക്കുന്നു. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...