ലോക പൊലീസിലെ മലയാളി ഇതാ; അഭിമാനമായി ലിജു പി തോട്ടം

police
SHARE

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി പൊലീസില്‍ ഇതാദ്യമായി ഉന്നതസ്ഥാനത്ത് മലയാളി. ന്യൂയോര്‍ക്ക് സിറ്റി പൊലീസില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായി ചുമതലയേറ്റ ലിജു.പി.തോട്ടം ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ്. ലിജു.പി.തോട്ടം ഇന്ന് പുലര്‍വേളയില്‍ അതിഥിയാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...