പാട്ടുപഠിപ്പിച്ച് 'പാട്ടി'ലാക്കാൻ എംജെ മ്യൂസിക് സോൺ; പുതുവഴി തേടി എം ജയചന്ദ്രൻ

pularvela-mj
SHARE

സംഗീതസംവിധാനത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ട ആളാണ് ജയന്ദ്രൻ, സംഗീതസംവിധായകൻ. പുതിയൊരു വഴിയിലേക്ക് കടക്കുകയാണ്. പുതുതലമുറയ്ക്ക് സംഗീതത്തിൻറെ അറിവ് പകർന്നു നൽക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്. എംജെ മ്യൂസിക് സോൺ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം സംഘടിപ്പിച്ചിരിക്കുകയാണ് ജയചന്ദ്രൻ. ശാസ്ത്രീയ സംഗീതത്തിലും ചലച്ചിത്ര സംഗീതത്തിലും  കഴിവുള്ളവരെ വാർത്തെടുക്കുകയാണ് ലക്ഷ്യം

MORE IN PULERVELA
SHOW MORE
Loading...
Loading...