‘ഒബ്‌ലിവിയൻ’ റിലീസ് ചെയ്ത് എ.ആർ.റഹ്മാൻ; വിശേഷങ്ങളുമായി ശാന്തി ബാലചന്ദ്രൻ

Pularvela-Guest-Oblivion
SHARE

സംഗീത ഇതിഹാസം എആര്‍. റഹ്മാന്‍ ഇന്നലെ മലയാളത്തിലെ ഒരു സംഗീതആല്‍ബം ട്വിറ്ററിലൂടെ പുറത്തിറക്കി. ചലച്ചിത്ര താരം ശാന്തി ബാലചന്ദ്രന്‍ ആശയആവിഷ്ക്കാരമൊരുക്കിയ ഒബ്്ലിവിയന്‍ ആണ് റഹ്മാന്റെ ആശംസകളുമായി പ്രേക്ഷകരിലേക്കെത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ആല്‍ബത്തിന്റെ സംഗീതസംവിധായകന്‍ അശ്വിന്‍ രഞ്ജു ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. വേറിട്ട ആശയാവിഷ്കാരവുമായി മനോരമ മ്യൂസിക്കിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 

MORE IN PULERVELA
SHOW MORE
Loading...
Loading...