ദൈവമല്ല; ഡോക്ടര്‍മാരും സാധാരണ മനുഷ്യർ; അക്രമങ്ങൾ അരുത്: ഡോ. അരുണ്‍ ബി നായര്‍

doctor-pularvela
SHARE

കുറച്ചു നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ. അസമിൽ ഡോക്ടർക്കെതിരെയുള്ള അക്രമങ്ങൾ അതിഭീകരമായിരുന്നു. മാവേലിക്കരയിലും തിരുവനന്തപുരത്തും സമാന സംഭവങ്ങളുണ്ടായി. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കാട്രിസ്റ്റ് ഡോ. അരുൺ ബി നായർ.

MORE IN PULERVELA
SHOW MORE
Loading...
Loading...