തമിഴിൽ ഹ്രസ്വ ചിത്രവുമായി അനി ഐ .വി. ശശി; വരുമാനം കോവിഡ് ദുരിതാശ്വാസത്തിന്

aniivsasi-08
SHARE

പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ 11ന് യു ട്യൂബിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. ഐ.വി ശശിയുടെയും സീമയുടെയും മകൻ അനി ഐ.വി.ശശി യാണ് പുലർവേളയിൽ അതിഥി. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...