പ്രവേശനോത്സവം; വിജയമന്ത്രങ്ങള്‍ പങ്കിട്ട് പ്രചോദനമേകി ഗോപിനാഥ് മുതുകാട്

pularvela-gust
SHARE

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് വിജയമന്ത്രങ്ങൾ പങ്കിട്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട്. കേരളത്തിൽ ജൂൺ ഒന്നിന് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതിൽ സന്തോഷമുണ്ട്. കളിച്ചും ചിരിച്ചും സ്കൂളുകളിലേക്ക് പോയിരുന്ന കാലത്തിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ പുലർവേളയിൽ സംസാരിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട്. വിഡിയോ കാണാം. 

MORE IN PULERVELA
SHOW MORE
Loading...
Loading...