‘ഗോദയ്ക്ക് പുറത്തെ സുശീൽകുമാർ’; അടുത്തറിഞ്ഞ വി എൻ പ്രസൂദ് പുലർവേളയിൽ

susheelkumarwb
SHARE

 കൊലപാതകക്കേസിൽപെട്ട ഗുസ്തിതാരം സുശീൽ കുമാർ വളരെ ശാന്തനും എളിമയുള്ളവനുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്റെ  സെക്രട്ടറി ജനറൽ വി എൻ പ്രസൂദ് പുലർവേളയിൽ. നിർഭാഗ്യകരമായ സംഭവമായ കേസാണെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രസൂദ് പറയുന്നു. ഗോദയ്ക്ക് പുറത്തുള്ള സുശീൽകുമാറിനെക്കുറിച്ചും മത്സരരംഗത്തെ വീറും വാശിയെയും കുറിച്ചും അദ്ദേഹം പുലർവേളയിൽ സംസാരിച്ചു.

MORE IN PULERVELA
SHOW MORE
Loading...
Loading...