ലക്ഷ്വദ്വീപില്‍ അനാവശ്യനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; അലി മണിക്ഫാന്‍

lakshadeepissue
SHARE

ലക്ഷ്വദ്വീപില്‍ അനാവശ്യനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സമുദ്രഗവേഷകനും പത്മശ്രീ ജേതാവുമായ അലി മണിക്ഫാന്‍. കുറ്റകൃത്യങ്ങളില്ലാത്ത നാട്ടില്‍ ഗുണ്ടാനിയമം പ്രഖ്യാപിക്കുന്നതും ഗോവധനിരോധനം ഏര്‍പ്പെടുത്തുന്നതും ശരിയായ നടപടിയല്ല. ഇതുവരെയുള്ള അഡ്മിനിസ്ട്രേറ്റര്‍മാരാരും ഇതുപോലെ പെരുമാറിയിട്ടില്ലെന്നും അലി മണിക്ഫാന്‍ പ്രതികരിച്ചു. 

MORE IN PULERVELA
SHOW MORE
Loading...
Loading...