സിബിഎസ്ഇ പരീക്ഷ റദ്ദാക്കില്ല; പ്രവേശന പരീക്ഷകൾ നീളും; സജിത്ത് തോമസ്

cbscexam-25
SHARE

രാജ്യത്ത് എല്ലായിടത്തും കോവിഡ് കുറയുന്ന സമയത്തേ സിബിഎസ്ഇ പരീക്ഷ നടത്താൻ സാധിക്കുകയുള്ളൂ. ജൂലൈ അവസാനത്തോടെ ഉണ്ടാകും എന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. പരീക്ഷ നീളുന്നത് കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന പരീക്ഷകളും സെപ്റ്റംബർ നവംബറിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിൽ സമ്മർദ്ദമുണ്ടാക്കിയേക്കാം. ആശങ്കകൾക്ക് വിദ്യാഭ്യാസ കരിയര്‍ വിദഗ്ധന്‍ സജിത് തോമസ് മറുപടി നൽകുന്നു. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...