ഞങ്ങളിലേക്ക് തെറ്റായ വഴിയില്ല; അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ശ്രദ്ധിക്കണം: രാജീവ്

prajeev-21
SHARE

വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുപ്പ് വേണ്ടിവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എസ്റ്റേറ്റുകള്‍, വ്യവസായങ്ങള്‍ക്ക് കൈമാറിയിട്ടും തുടങ്ങാത്തവ എന്നിവ പരിശോധിക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തും. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് വ്യവസായം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കാണാം പുലർവേള.

MORE IN PULERVELA
SHOW MORE
Loading...
Loading...