ഉറക്കം കെടുത്തുന്ന ബ്ലാക്ക് ഫംഗസ്; ലക്ഷണങ്ങളും ചികിത്സയും; ഡോ ആർ വി ജയകുമാർ പുലർവേളയിൽ

blackfunguswb
SHARE

ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്ക്കുന്ന  ബ്ളാക് ഫംഗസ് ബാധ കേരളത്തിലും. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ്   റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് രോഗബാധ അസാധാരണമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഡോ.ആര്‍.വി.ജയകുമാര്‍, ആസ്റ്റര്‍ മെഡിസിറ്റിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് പുലർവേളയിൽ അതിഥിയായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...