കോവിഡ് കാലത്തെ മസ്തിഷ്കാഘാതം; ചികിൽസയും പരിചരണവും എങ്ങനെ?

dr-shaylaja
SHARE

വേള്‍ഡ് സ്ട്രോക്ക് ത്രോംബക്ടമി ഡേ ആണ് ഇന്ന്. മസ്തിഷ്കാഘാതവും മെക്കാനിക്കല്‍ ത്രോംബക്ടമി ചികില്‍സയും  ഇന്നത്തെ ചിന്താവിഷയമാണ്. ഒപ്പം കോവിഡ് കാലത്ത് മസ്തിഷ്കാഘാതം ഏതുരീതിയില്‍ ശ്രദ്ധിക്കപ്പെടണം, പരിചരിക്കപ്പെടണം എന്നതിനെക്കുറിച്ചും സംസാരിക്കാന്‍ ഡോക്ടര്‍ ചേരുകയാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിഭാഗം പ്രഫസര്‍  Dr. പി.എന്‍.ശൈലജ സംസാരിക്കുന്നു: 

MORE IN PULERVELA
SHOW MORE
Loading...
Loading...