ബംഗാളിൽ റിസോർട്ട് നാടകങ്ങൾക്ക് സാധ്യത; വിലയിരുത്തി ഇ.സന്തോഷ് കുമാർ

santhoshwb
SHARE

കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം നേരിയ ഭൂരിപക്ഷത്തിന് തുടരുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് സാഹചര്യം നേരിട്ട് കണ്ട് മനസ്സിലാക്കിയ പ്രശസ്ത എഴുത്തുകാരന്‍ ഇ.സന്തോഷ് കുമാറാണ് ഇന്നത്തെ അതിഥി.

MORE IN PULERVELA
SHOW MORE
Loading...
Loading...