അതി തീവ്രമാകുന്ന രണ്ടാം തരംഗം; എത്രത്തോളം പേടിക്കണം? ഡോ ഷേണായ് പറയുന്നു

pularwb
SHARE

കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുമ്പോൾ എങ്ങും ആശങ്കകൾ ഉയരുകയാണ്. ഇന്ത്യയിലെ സ്ഥിതി വളരെ മോശം അവസ്ഥയിലാണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയതോടെ കോവിഡ് വൈറസ് ശക്തി കൈവരിച്ചിരിക്കുകയാണ്. ഈ അവസ്ഥയെ എങ്ങനെ മറികടക്കാം, എത്രത്തോളം പേടിക്കണം എന്നതിനെക്കുറിച്ച് സംസാരിക്കുന്നു ഡോ പദ്മനാഭ ഷേണായ് പുലർവേളയിൽ...

MORE IN PULERVELA
SHOW MORE
Loading...
Loading...