രണ്ടു തിരഞ്ഞെടുപ്പിനിടെയിലെ കേരള രാഷ്ട്രീയം; പുസ്തകം പരിചയപ്പെടുത്തി സുജിത് നായർ

PULARVELAWB
SHARE

രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്ത് വായനക്കാരില്‍ എത്താന്‍ പോകുന്ന ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്. 'മുന്നണിയും പിന്നണിയും - കേരളരാഷ്ട്രീയം 2016 മുതല്‍ 2021 വരെ' എന്നതാണ് പുസ്തകം. രചയിതാവ് സുജിത് നായര്‍. മലയാള മനോരമയിലെ ബൈ ലൈനിലൂടെ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് സുജിത്. അഞ്ചുവര്‍ഷമായി പത്രത്തില്‍ എഴുതുന്ന 'കേരളീയം' എന്ന പംക്തി സമാഹരിച്ചതാണ് പുസ്തകം. മലയാള മനോരമ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് സുജിത് നായര്‍ പുലര്‍വേളയില്‍ അതിഥിയാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...