സ്വതന്ത്രൻ മുഖ്യമന്ത്രിയായാൽ എന്തു സംഭവിക്കും?; ‘വൺ’ സംവിധായകൻ പുലർവേളയിൽ

ONEWB
SHARE

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന  പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വൺ ഇന്ന് തിയേറ്ററുകളിലെത്തും. സന്തോഷ്‌ വിശ്വനാഥാണ് സംവിധായകൻ. കടയ്‌ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായാണ് മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തുന്നത്. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ , സംവിധായകൻ രഞ്ജിത്ത്, 

സുരേഷ് കൃഷ്ണ, അലൻസിയർ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.ബോബി - സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്. സംവിധായകൻ സന്തോഷ്‌ വിശ്വനാഥാണ് പുലർവേളയിൽ അതിഥി. സംവിധായകൻ സന്തോഷ്‌ വിശ്വനാഥാണ് പുലർവേളയിൽ അതിഥി

MORE IN PULERVELA
SHOW MORE
Loading...
Loading...