കഥ, തിരക്കഥ ലാല്‍; സംവിധാനം ലാല്‍ ജൂനിയര്‍ ;'ടിസുനാമി'യുമായി അച്ഛനും മകനും

Specials-HD-Thumb-Pularvela-Guest-Lal-and-Lal-Jn
SHARE

സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കൻഡ് ഷോ ആരംഭിച്ചതിന് പിന്നാലെ  ഒരച്ഛനും മകനും ചേർന്ന് സംവിധാനം ചെയ്ത സിനിമ ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. നടനും സംവിധായകനുമായ ലാലും മകൻ ജീൻപോൾ ലാലും ചേർന്ന് സംവിധാനം ചെയ്യുന്ന 'T സുനാമി'യാണ് ആ സിനിമ. അലൻ ആന്‍റണി നിർമിക്കുന്ന ചിത്രത്തിന്  ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  ഇന്നസെന്‍റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മകൻ ജീൻ പോൾ ലാലിനൊപ്പം T സുനാമി സംവിധാനം ചെയ്ത ലാൽ ആണ് ഇന്ന് പുലർവേളയിൽ അതിഥി.

MORE IN PULERVELA
SHOW MORE
Loading...
Loading...