നവാഗതനായ ജെഫ്രി സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രമാണ് ഓളെ കണ്ട നാള്. പുതുമുഖങ്ങളായ ജ്യോതിഷ് ജോ, കൃഷ്ണ പ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, ശിവജി ഗുരുവായൂര്‍, പ്രസീദ വാസു ,ആംബ്രോ സൈമണ്‍ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് സംവിധായകൻ ജിത്തു ജോസഫിന്റെയും നടൻ ധർമജൻ ബോൾഗാട്ടിയുടെയും അടക്കം ഫെയ്സ്ബുക്ക് പേജുകളിലൂടെ പുറത്തെത്തും.
ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുല്‍ വഹാബ് ആണ് പുലർവേളയിൽ അതിഥിയായെത്തി.