‘കേരളത്തിൽ ജനാധിപത്യ ഇടങ്ങൾ ഇല്ലാതാകുന്നു’; വോട്ടുബുക്കിൽ ഡോ രേഖാരാജ്

vottebookwb
SHARE

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന അജന്‍ഡയ്ക്ക് പുറത്ത് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്താക്കെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണം? വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പുലര്‍വേളയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. വോട്ടുബുക്ക്.

വോട്ട് ബുക്കിലെ ഇന്നത്തെ അതിഥി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.രേഖാ രാജ് ആണ്

MORE IN PULERVELA
SHOW MORE
Loading...
Loading...