അവതരണത്തിലും പ്രമേയത്തിലും മികവ്; ത്രില്ലടിപ്പിച്ച് 'ഓപ്പറേഷന്‍ ജാവ'

java3
SHARE

മലയാള സിനിമ താരസ്വീകരണത്തില്‍ പുതിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. വന്‍കിട താരങ്ങളില്ലാതെയും ഹിറ്റ് സിനിമകള്‍ സാധ്യമാണ് എന്ന് തെളിയിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കഥയും ട്രീറ്റ്മെന്‍റും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് തരുണ്‍ മൂര്‍ത്തി എന്ന പുതിയ സംവിധായകന്‍റെ സംരംഭം വിജയിപ്പിച്ചത്. 

MORE IN PULERVELA
SHOW MORE
Loading...
Loading...