‘ചർച്ചയാവണം മാനസികാരോഗ്യവും സാംസ്കാരിക ലോകവും’; സിഎസ് ചന്ദ്രിക

chandrikawb
SHARE

രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന അജന്‍ഡയ്ക്ക് പുറത്ത് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്താക്കെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണം? വിവിധ 

രംഗങ്ങളിലെ പ്രമുഖര്‍ പുലര്‍വേളയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. വോട്ടുബുക്ക്. വോട്ട് ബുക്കിലെ ഇന്നത്തെ അതിഥി കഥാകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സി.എസ്.ചന്ദ്രിക.

MORE IN PULERVELA
SHOW MORE
Loading...
Loading...