നല്ല സിനിമകളാണ് മേളയുടെ അത്ഭുതം; വിശേഷങ്ങളുമായി കമല്‍ പുലര്‍വേളയില്‍

kamal
SHARE

കൂട്ടായ്മകള്‍ ഒഴിവാക്കി, കോവിഡ്കാല ഐ.എഫ്.എഫ്.കെ ഇന്ന് തുടങ്ങുന്നു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ആജീവന സംഭാവനയ്ക്കുള്ള പുരസ്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഗൊദാര്‍ദിന് വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങും. ആദ്യദിനം നാലുമത്സര ചിത്രങ്ങൾ ഉൾപ്പടെ പതിനെട്ടുസിനിമകള്‍ കാണാം.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ പുലർവേളയിൽ. 

MORE IN PULERVELA
SHOW MORE
Loading...
Loading...