അജന്‍ഡ നിശ്ചയിക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമോ? വികെ ശ്രീരാമൻ പറയുന്നു

vk-sreeraman
SHARE

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമാണോ? നമ്മുടെ നാട്ടിലെ സാമൂഹിക – സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും എഴുത്തുകാര്‍ക്കും മറ്റും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളെന്ത്? അവയെ ഗൗരവത്തോടെ സമീപിക്കുകയാണ് പുലര്‍വേള. ഒരു നോട്ട് ബുക്കിലെന്ന പോലെ നമ്മള്‍ കുറിച്ചിടേണ്ട കാര്യങ്ങള്‍ ഓരോ ദിവസങ്ങളിലായി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള അതിഥികള്‍ നമ്മളോട് പറയും. അതാണ് വോട്ട് ബുക്ക്. 

നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ 'വോട്ട് ബുക്കി' ല്‍ അതിഥിയാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...