മുരളിയുടെ സഹകുടിയനായി ‘വെള്ള’ത്തിൽ; അഥീഷിന്റെ പുത്തൻ താരോദയം

adheeshwb
SHARE

ഒരു യഥാർഥ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കിയ വെള്ളം എന്ന ചിത്രം ഇതിനകം വലിയ പ്രശംസ നേടി തിയറ്ററുകളിൽ തുടരുകയാണ്. അതിശയോക്തികൾ ഇല്ലാതെ ഒരു മദ്യപന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ മുൻപു ചെയ്ത 

ഒരു കഥാപാത്രത്തിന്റെയും സാമ്യമില്ലാതെ ജയസൂര്യ പ്രേക്ഷക പ്രശംസ നേടുമ്പോൾ സഹ അഭിനേതാക്കളും  ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിദ്ദിഖ്, സംയുക്ത മേനോൻ, ശ്രീലക്ഷ്മി, ജോണി ആന്റണി, പ്രിയങ്ക, ബൈജു, ഇന്ദ്രൻസ്,  ഇടവേള ബാബു, അഥീഷ് ദാമോദരൻ തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അഥീഷ് ദാമോദരനാണ് പുലർവേളയിൽ അതിഥി.

MORE IN PULERVELA
SHOW MORE
Loading...
Loading...