‘ഞാനാടെ പോയിത് ചെയ്തിട്ടോനോടിത് പറഞ്ഞിട്ട്’..പയ്യന്നൂർ‍ക്കാരി മാളവിക ‘മാസ്റ്റർ’ നായിക; വിശേഷങ്ങൾ

malavika
SHARE

ഒമ്പത് മാസമായി സ്തംഭിച്ചിരിക്കുന്ന  ഇന്ത്യൻ  ചലച്ചിത്ര  ലോകവും  പതുക്കെ  പഴയ  പ്രതാപത്തിലേക്കു മടങ്ങുകയാണ്. പല  സംസ്ഥാനങ്ങളിലും തിയേറ്ററുകൾ   തുറന്നങ്കിലും  പുതിയ  റിലീസുകൾ  ഇല്ലാത്തതിനാൽ  കാണികൾ  കുറവാണ്.  ദക്ഷിണേന്ത്യൻ  തിയേറ്ററുകളിലേക്ക്  ആളെ  കൂട്ടാൻ  നാളെ 100 കോടിയുടെ  ബ്രഹ്മാണ്ട  ചിത്രം  എത്തുകയാണ്. ഇളയ  ദളപതി  വിജയ്  നായകനായ  മാസ്റ്റർ  നാളെ ലോകത്താകെ റിലീസ് ചെയ്യും. 

വിശേഷങ്ങളുമായി  ചിത്രത്തിന്റെ  നായിക  മാളവിക  മോഹൻ   പുലർവേ ളക്കൊപ്പം .

MORE IN PULERVELA
SHOW MORE
Loading...
Loading...