വൈറലായി 'സായാഹ്നമേ'; ഏറ്റെടുത്ത് ആരാധകർ; പുലർവേളയിൽ രഞ്ജിനി ജോസ്

Specials-HD-Thumb-Pularvela-Guest-Ranjini-Haridas
SHARE

ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന്റെ പുതിയ വീഡിയോ ഗാനം യു ട്യൂബിൽ തരംഗമാവുകയാണ്. ലോക്ഡൗൺ കാലത്ത് ഒരുങ്ങിയ സായാഹ്നമേ എന്ന ഗാനത്തിന് വരികളെഴുതിയ ബി.കെ.ഹരിനാരായണനൊപ്പം രഞ്ജിനി ജോസും എഴുത്തിൽ ഭാഗമായി. ചാൾസ് നസ്രത്ത് സംഗീതം നൽകിയ പാട്ട് ദൃശ്യവൽക്കരിച്ചത് മനോ ഹസനാണ്. പാട്ടുപാടി അഭിനയിച്ച രഞ്ജിനി ജോസാണ് ഇന്ന് പുലർവേളയിൽ അതിഥി

MORE IN PULERVELA
SHOW MORE
Loading...
Loading...