മൈനസ് 30ൽ മഞ്ഞിനോടും പുഴയോടും പോരാടി; ‘അടൽ ടണൽ’ തുരന്ന ആ മലയാളി

ATAL-WB
SHARE

ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയായ അടൽ ടണൽ നിമാണത്തിന് നേതൃത്വം നൽകിയ തുരങ്കപാത നിർമാണ വിദഗ്ധനാണ് മലയാളിയായ കെ.പി.പുരുഷോത്തമൻ.  ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയറായ പുരുഷോത്തമന്‍ മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കും.  കണ്ണൂർ ഏച്ചൂർ സ്വദേശിയായ കെ.പി.പുരുഷോത്തമൻ പുലര്‍വേളയില്‍ അതിഥിയായെത്തി

MORE IN PULERVELA
SHOW MORE
Loading...
Loading...