കൂടത്തായിലെ 'ബ്രില്ല്യന്‍' മാന്‍; ജസ്നക്കേസില്‍ ഉത്തരമുണ്ടെന്ന് കെജി സൈമണ്‍

Specials-HD-Thumb-Pularvela-Guest-K-G-Simon
SHARE

സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ നാളെ സർവീസിൽ നിന്ന് വിരമിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കേസ് ഉൾപ്പെടെ നിരവധി കേസുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത് കെ.ജി. സൈമണിൻ്റെ അന്വേഷണമികമാണ്. കോവിഡ് പ്രതിസന്ധിയായപ്പോൾ, ജസ്ന തിരോധാനത്തിന് അന്തിമ ഉത്തരം കണ്ടെത്താനാകാതെ പോയതാകും ഒരു പക്ഷെഅദേഹത്തിൻ്റെ ദുഃഖം 

MORE IN PULERVELA
SHOW MORE
Loading...
Loading...