സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാൻ ചേർത്തു നിർത്താം; പ്രത്യാശയുടെ പര്യായമായി കൃഷ്ണകുമാർ

krishnakumar-wb
SHARE

ശാരീരികവും മാനസികവുമായ ഭിന്നശേഷികളിലൂടെ ജീവിത വിജയം നേടിയ ആയിരക്കണക്കിനു പേര്‍ നമുക്ക് ചുറ്റുമുണ്ട്.  കുറവുകളെ അവസരങ്ങളാക്കി മാറ്റുന്നവര്‍ക്കുള്ളതാണ് ജീവിത വിജയം. ബലഹീനതകളെ ജീവിതത്തിന്റെ അതിര്‍വരമ്പായി കാണാതെ, പറന്നുയരാനുള്ള ചിറകുകളാക്കാന്‍ ശ്രമിക്കുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. അവരിലൊരാളാണ് പുലർവേളയിൽ അതിഥിയായെത്തുന്നത്...

MORE IN PULERVELA
SHOW MORE
Loading...
Loading...