കലാകാരന്‍റെ സൃഷ്ടി പൊതുസ്വത്തല്ല; പ്രതിഷേധം അറിയിച്ച് സുനില്‍ ലിനസ്ഡെ

Pular-Guest-012
SHARE

സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ സ്വന്തം രചന പോസ്റ്റ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് ആ കലാകാരന് ക്രെഡിറ്റ് കൊടുക്കാതെ ഇഷ്ടംപോലെ ഉപയോഗിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷേ ഇപ്പോള്‍ അങ്ങനെ നടക്കുന്നു. ചിത്രകാരനായ സുനില്‍ ലിനസ് ഡേയുടെ വാട്ടര്‍ കളര്‍ പെയിന്റിങ്ങുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇതില്‍ തന്‍റെ ദു:ഖവും പ്രതിഷേധവും അറിയിച്ച് സുനില്‍ ലിനസ് ഫേസ് ബുക്കില്‍ തന്നെ പോസ്റ്റ് ഇട്ടിരുന്നു. സുനില്‍ പുലര്‍വേളയില്‍ ചേരുകയാണ്. 

MORE IN PULERVELA
SHOW MORE
Loading...
Loading...