17 വര്‍ഷങ്ങൾക്കു ശേഷം അച്ഛനും മകനും ഒന്നിച്ച്; ‘ഇളമൈ ഇതോ ഇതോ’ വിശേഷങ്ങൾ

kalidas-wb
SHARE

17 വര്‍ഷങ്ങൾക്കു ശേഷം നടൻ ജയറാമും മകൻ കാളിദാസും ഒന്നിച്ചൊരു സിനിമയിൽ. തമിഴ് ആന്തോളജി പുത്തൻ പുതകാലൈയിലെ ‘ഇളമൈ ഇതോ ഇതോ’യിൽ ഇരുവരുമെത്തുന്നത് ശ്രദ്ധേയവേഷത്തിൽ. ജയറാം-ഉർവശി ജോഡിയും ചിത്രത്തിന്റെ പ്രത്യേകതയാണ്. കരിയറിലെ തന്നെ മികച്ച ചിത്രമെന്ന് കാളിദാസ് പുലർവേളയിൽ പറഞ്ഞു.

MORE IN PULERVELA
SHOW MORE
Loading...
Loading...