നിയമം കൊണ്ട് തന്നെ സൈബർ ആക്രമണങ്ങളെ ചെറുക്കണം: ഗുരുരത്നം ജ്ഞാനതപസ്വി

cyber
SHARE

സൈബറിടത്തില്‍ സ്ത്രീകള്‍ക്ക് നേരേ ഉയരുന്ന വെല്ലുവിളികളും ആക്രമണങ്ങളും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഇന്നത്തെ പുലര്‍വേളയില്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ നമ്മോടൊപ്പം ചേരുന്നത് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ്

MORE IN PULERVELA
SHOW MORE
Loading...
Loading...