പ്രായം തോൽക്കുന്ന നൃത്ത ചുവടുകളുമായി 65 കാരി അനിലമ്മ

dancer2
SHARE

പ്രായമായെന്നു പറഞ്ഞ് ആഗ്രഹങ്ങളെ പൂട്ടിക്കെട്ടി വയ്ക്കുന്നവരാണ് പലരും. അങ്ങനെയുള്ളവര്‍ കൊച്ചിയിലുള്ള അനിലമ്മയെ ഒന്ന് കാണണം. കുട്ടിക്കാലത്ത് പഠിക്കാന്‍ കഴിയാതിരുന്ന നൃത്തച്ചുവടുകള്‍ ഇപ്പോള്‍ പഠിച്ച് അവതരിപ്പിക്കുകയാണ് ഈ അറുപത്തിയഞ്ചുകാരി.

MORE IN PULERVELA
SHOW MORE
Loading...
Loading...