ചോദ്യോത്തരവേള അവകാശം; പാർലമെന്റ് നടപടികളിൽ സുതാര്യതയില്ല; കെ സി

kc-wb
SHARE

ചോദ്യോത്തരവേള വെട്ടിക്കുറച്ച് പാർലമെന്റ് നടപടികളിൽ വരുത്തിയ മാറ്റം സുതാര്യതയില്ലാതെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാർ നടപടികളെ നേരിടുമെന്നും കോവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് തന്നെ വിവിധ വിഷയങ്ങളിലെ 

പ്രതിഷേധം പാർലമെന്റിൽ ഉയർത്തുമെന്നും കെ സി പുലർവേളയിൽ പറഞ്ഞു...വിഡിയോ

MORE IN PULERVELA
SHOW MORE
Loading...
Loading...