പ്രണയത്തിൽ പൊലിയുന്ന ജീവനുകൾ; കലാ മോഹൻ സംസാരിക്കുന്നു

kalamohan
SHARE

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടിആത്മഹത്യ ചെയ്തതിൽ പ്രതിയുടെ ബന്ധുക്കളെയും പ്രതിചേർക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപക്കാനാണ് തീരുമാനം. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജമാഅത്ത് കമ്മിറ്റി കൊട്ടിയം പൊലീസിൽ പരാതി നൽകി. കണ്‍സല്‍ട്ടന്‍റ് സൈക്കോളജിസ്റ്റ്് കലാ മോഹന്‍ ആണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...