തിയറ്റർ വേറെ; ഒടിടി വേറെ; ഫഹദിന്റെ കാഴ്ചപ്പാട്; ലൈവിലെത്തി താരം

fahad-cusoon
SHARE

വെര്‍ച്വല്‍ സ്പേസിലും വൈകാരികത ചോരാത്ത ജീവനുള്ള സിനിമ. പറഞ്ഞുവരുന്നത് ഇതിനകം മികച്ച അഭിപ്രായംനേടിയ സി യു സൂണ്‍ എന്ന ചിത്രത്തെക്കുറിച്ചാണ്. കോവിഡ് കാലത്തെ പ്രോട്ടോക്കോള്‍ പാലിച്ച് ലോക്ഡൗണിനിടയില്‍ ചിത്രീകരിച്ച സി യു സൂണില്‍ ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഴുത്തും സംവിധാനവും നിര്‍വഹിച്ച മഹേഷ് നാരായണന്റെ കയ്യൊപ്പുള്ള സിനിമകൂടിയാണ് സി യു സൂണ്‍. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഒരു മണിക്കൂര്‍ മുപ്പത്തിയെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ നസ്രിയയും ഫഹദ് ഫാസിലും ചേര്‍ന്നാണ് നിര്‍മിച്ചത്. 

ഫഹദ് ഫാസിലാണ് പുലര്‍വേളയില്‍ അതിഥി. 

MORE IN PULERVELA
SHOW MORE
Loading...
Loading...