‘ആരെയും മുറിവേൽപ്പിക്കാനല്ല; ഇന്ത്യക്ക് ഇന്ന് സന്തോഷ ദിനം;’ കണ്ണന്താനം

alfonse-wb
SHARE

ഇന്ത്യ ഇന്ന് സന്തോഷിക്കേണ്ട ദിവസമാണെന്ന് രാജ്യസഭാ എംപി അൽഫോൺസ് കണ്ണന്താനം. 80 ശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്ത് ഒരു രാമക്ഷേത്രം പണിയുന്നതിൽ എന്താണ് തെറ്റെന്നും കണ്ണന്താനം ചോദിക്കുന്നു. ആർക്കും മുറിവേൽപിക്കാനല്ല എല്ലാവരുടെയും വിശ്വാസം കാത്തുസൂക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കണ്ണന്താനം മനോരമന്യൂസ് പുലർവേളയിൽ പറഞ്ഞു. വിഡിയോ...

MORE IN PULERVELA
SHOW MORE
Loading...
Loading...